നിലാവിന് ഹിമകണങ്ങളില്‍ ആര്‍ദ്രമായ്
പൊഴിയും നക്ഷത്രമായ് നില്പ്പൂ
മനസ്സിലെ മണിമുത്തായ് പൊഴിയുന്ന സ്വപ്നങ്ങള്‍
മൂകമായ് എന്‍ ഹൃദയത്തില്‍ നിന്നും മാഞ്ഞീടവേ
നിറയുന്നു മനസ്സില്‍ സ്നേഹത്തിന് സ്പന്ദനങ്ങള്‍
നിറയുന്നു തീരാ ദു:ഖത്തിന് നാഴികക്കല്ലുകള്‍
എന്‍ ജീവിതമാകെ
ശ്രേയാ വിജയന്
IX എ
സെന്റ് ജോസഫ്സ് എച്ച് എസ് കുടക്കച്ചിറ